കാന്തപുരം കാമവെറിയന്റെ ഭാഷയുമായി…
മുസ്ലിം വിവാഹമോചനത്തെക്കുറിച്ച് കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണം സജീവ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.
മുസ്ലിം പുരുഷന് വിവാഹമോചനം നടത്താന്‍ പള്ളിയിലും കോടതിയിലും പോകേണ്ടതില്ല.എവിടെവച്ചും ആകാം..
എന്നാല്‍ ആ വിഭാഗത്തിലെ സ്ത്രീകള്‍ക്ക് കോടതിവഴിക്കേ വിവാഹമോചനം സാധ്യമാകൂ..!
ബഹുഭാര്യത്വം പരിഷ്കൃത സമൂഹം അംഗീകരിക്കുന്നില്ല.
എന്നാല്‍ ചില (90%)മുസ്ലിം പണ്ഡിതന്മാര്‍ അതിനെ ശക്തമായി പിന്താങ്ങുന്നു!!
ഇന്ന് രാത്രി (23/10/2008) 9.30ന് മനോരമ വിഷനില്‍ നടന്ന ചര്‍ച്ചയില്‍ കാന്തപുരം പറഞ്ഞത് തികച്ചും അപലപനീയമായ അഭിപ്രായമാണ്…
-“മാസത്തില്‍ പത്ത് പതിനഞ്ച് ദിവസം സ്ത്രീകള്‍ അശുദ്ധകളാണ്..അപ്പോള്‍ പുരുഷന് മറ്റ് സ്ത്രീകളെ തേടേണ്ടിവരും!!“
എങ്ങനെയിരിക്കുന്നു പണ്ടിതന്റെ അഭിപ്രായം???
(മുസ്ലിം പുരുഷന്മാരെല്ലാം വയാഗ്ര കഴിച്ചുനില്‍ക്കുന്ന വിത്തുകാളകളാണോ?)
ശ്രീമതി ബി.എം.സുഹറ മുഖമടച്ച് മറുപടി നല്‍കി,കാന്തപുരത്തിന്.-“അങ്ങനെയുള്ളവര്‍ മനോരോഗികളാണ്…”
വിവേകികളായ മുസ്ലിംങ്ങള്‍ ഉണരണം..
ജനാധിപത്യ സമൂഹം ശക്തമായി പ്രതികരിക്കണം…
വിഭാഗങ്ങള്‍: പ്രതികരണം
2 പ്രതികരണങ്ങള്‍ ഇതുവരെ ↓
blogkut // ഒക്ടോബര്‍ 31, 2008 at 9:48 pm |
We are happy to introduce a new BLOG aggregator BLOGKUT.
Blogs, news, Videos are aggregated automatically through web so no need to add your blogs. Have to send a mail to get listed in comments section. We welcome you to have a look at the website and drop us your valuable comments.
Rajeend // നവംബര്‍ 3, 2008 at 7:03 pm |
Sorry about the off-topic:
Please check the prabodhini-vayanashala magazine at: http://www.prabodhini.110mb.com/chayangal.html
Would be nice if you could review the articles.
Thanks