വിദൂഷകന്റെ മൂന്നാംകണ്ണ്

എന്റെ ഒരു അപരനെ കണ്ടെത്തി ഒരു ‘സൂപ്പര്‍ പരട്ട’…കരുതിയിരിക്കുവിന്‍ !!!!

ജനുവരി 25, 2009 · ഒരു അഭിപ്രായം ഇടൂ

സൂപ്പര്‍ പരട്ട(http://superparatta.blogspot.com)

എന്നൊരു ബ്ലോഗര്‍ ബൂലോകത്ത് സ്വൈരവിഹാരം നടത്തുന്നു;എന്റെ പേരില്‍-
ആളൊരു പുലിയാണ് കേട്ടോ.

നവംബര്‍ 2008 ലാണ് ടി പരട്ട ബൂലോകത്ത് കുടിയേറിയത് എന്ന് കാണുന്നു..
മേയ് മാസം മുതല്‍ ഞാനിവിടെയുണ്ട്..

വിദൂഷകന്‍ എന്ന പേര് സ്വീകരിക്കാന്‍ കാരണമെന്തെന്ന് അറിയില്ല.
‘പരട്ട’ എന്ന പേര് തന്നെ സ്വീകരിക്കുന്നതാണ് നല്ലതെന്ന് സേതുലക്ഷ്മി ഉപദേശിച്ചിട്ടുണ്ട്

ആ ഉപദേശം മുഖവിലയ്ക്കെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്.

വ്യവഹാര പ്രിയരായ ചില കറുത്ത കോട്ടുകാരെ (വക്കീല്‍)ഞാന്‍ സമീപിച്ചിട്ടുണ്ട്..
എന്റെ ട്രേഡ് നെയിം സംരക്ഷിച്ചുകിട്ടാന്‍..
(വായനക്കാരോട്-ചുമ്മാ വെറുതെയൊന്ന് വെരട്ടാനാണ്.ചെലപ്പോ പേടിച്ച് ഇട്ടിട്ടോടിയാലോ..)

ബൂലോകരണ്യത്തില്‍ രണ്ട് സിംഹങ്ങള്‍ക്ക് സ്കോപ്പില്ല…
അതുകൊണ്ട് എത്രയും വേഗം…………!!!???

വിഭാഗങ്ങള്‍: പ്രതികരണം

0 responses ഇതുവരെ ↓

  • There are no comments yet...Kick things off by filling out the form below.

ഒരു അഭിപ്രായം ഇടൂ